കോന്നി: ചെങ്ങറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി.ആർ, തമിഴ് രാജ്, ബെന്നി ടി.വി, വിൽസൺ പി .ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ.കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ,ബിജുമോൻ കെ.ജെ, ശ്യാംകുമാർ പി.എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.