23-sob-pankajakshiamma
പങ്കജാക്ഷിയമ്മ

പന്തളം മുടിയൂർക്കോണം: പരേതനായ മഞ്ചാടി വാസുവിന്റെ ഭാര്യ പങ്കജാക്ഷിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : സരസമ്മ, ജഗദമ്മ കോടമ്പള്ളി, രത്‌നമ്മ, ചന്ദ്രിക, വിലാസിനി, മുരളീധരൻ (റിട്ട. സബ് ഇൻസ്‌പെക്ടർ സി. ഐ. എസ്. എഫ്) അജയൻ. മരുമക്കൾ: പരേതനായ വിജയൻ, കോടമ്പള്ളി ഗോപി,​ വിശ്വനാഥൻ, ദേവരാജൻ, പരേതനായ മോഹനൻ, സുമ, സിന്ധു. ഗായകൻ രാജീവ് കോടമ്പള്ളി ചെറുമകനാണ്.