23-sob-a-v-geevarghese
ഏ. വി. ഗീവർഗീസ്

കല്ലൂപ്പാറ കടമാൻകുളം: ഒ.എൻ.ജി.സി റിട്ട എൻജിനീയർ, ഇടയനാട്ട് എ. വി. ഗീവർഗീസ് (കൊച്ചുണ്ണൂണ്ണി-84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: വള്ളംകുളം വിഴലിൽ അമ്മിണി.