മാരാമൺ: അയിരൂർ വടക്കേടത്ത് പരേതരായ വി. ടി. ഏബ്രഹാമിന്റേയും ഏലിയാമ്മ ഏബ്രഹാമിന്റേയും മകൻ ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ തോമസ് ഏബ്രഹാം(കുഞ്ഞുമോൻ -82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: തെങ്ങുംതോട്ടത്തിൽ മുരുത്തേൽ പരേതയായ സൂസമ്മ തോമസ്. മക്കൾ: പ്രൊഫ. സാജൻ തോമസ്(സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിംഗ്, കോട്ടയം), സീമ റെജി (യു എ ഇ) മരുമക്കൾ: ഡോ. സാറാമ്മ തോമസ് (ലൈഫ് ലൈൻ ഹോസ്പിറ്റൽ, അടൂർ), റെജി വർഗീസ് (യു എ ഇ) കൊച്ചുമക്കൾ: തരുൺ തോമസ് വടക്കേടം, ത്രിഷ സൂസൻ തോമസ്, രാഹുൽ വർഗീസ്, വിവേക് വർഗീസ്.