ഇലവുംതിട്ട : റിട്ട. കെ.എസ്. ആർ. ടി. സി. ഇൻസ്‌പെക്ടർ ശ്രീധരഭവനിൽ ശ്രീധരൻ (ശശി-81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ (റിട്ട.ടീച്ചർ). മക്കൾ : ലീനശ്രീധർ, ലിബു ശ്രീധർ. മരുമക്കൾ: ബിന്ധ്യ.