നാരങ്ങാനം : കണമുക്ക് പാറത്തുണ്ടിയിൽ ബാബു പി.എം (57) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് ഓസിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ . ഭാര്യ: അനില ബാബു, ഓമല്ലൂർ കടുവിനാൽ കുടുംബാംഗമാണ്. മക്കൾ: ആൽബിൻ ബാബു മെൽവിൻ ബാബു.