school-

വരവൂർ : റാന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വരവൂർ ഗവ എൽ.പി.സ്കൂളിനെ ആദരിച്ച് അദ്ധ്യാപക രക്ഷാകർത്തൃ സമിതിയും നാട്ടുകാരും ചേർന്ന് നടത്തിയ സമ്മേളനം അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി മാത്യൂസ് , ബി.ആർ.സി. പ്രതിനിധി ഹിമ , പ്രഥമാദ്ധ്യാപിക ദേവിശ്രീ എന്നിവർ പ്രസംഗിച്ചു.