
അടൂർ : സി.പി ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഡി. സജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ജി.രതീഷ് കുമാർ, റ്റി.മുരുകേഷ്, കുറുമ്പകര രാമകൃഷ്ണൻ , അരുൺ കെ.എസ് മണ്ണടി , ഏഴംകുളം നൗഷാദ്, ജി.ബൈജു, അഡ്വ. ആർ ജയൻ, എം. മധു, എസ്. അഖിൽ . ബി.ഹരിദാസ്, ജോജോകോവൂർ, കൃഷ്ണൻകുട്ടി, പ്രൊഫ. കെ.ആർ.ശങ്കര നാരായണൻ,കെ.സതീഷ്, എസ്.രാധാകൃഷ്ണൻ, റ്റി.ആർ ബിജു, ബിബിൻ എബ്രഹാം, മങ്ങാട് സുരേന്ദ്രൻ , എന്നിവർ പ്രസംഗിച്ചു.