ഇളകൊള്ളൂർ : ഇളകൊള്ളൂർ ബ്ളോക്ക് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജലജ പ്രകാശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് ഐ.ടി.സി പടിയിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും.