ഇലന്തൂർ: ഇടപ്പരിയാരം വെട്ടത്തേരിയിൽ പാലക്കൂഴിക്കൽ വി. എൻ. പ്രതാപൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിങ്കു പി., പ്രിയ പി. മരുമക്കൾ: ലത, രാജേഷ്.