24-sob-bharathiamma
ഭാരതിയമ്മ

മല്ലപ്പള്ളി തുരുത്തിക്കാട് : വരയപ്പള്ളിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത (റിട്ട. അദ്ധ്യാപിക എൻ. എസ്. എസ്. സ്‌കൂൾ തടിയൂർ), ഹരി, രാജീവ്, ഉണ്ണികൃഷ്ണൻ (ഡി. റ്റി. ഡി. സി. തിരുവല്ല). മരുമക്കൾ: രവി അയിരൂർ, ഉഷ ആറന്മുള, ശ്രീലത കല്ലിശ്ശേരി, സുധ (റിട്ട. അദ്ധ്യാപിക എൻ. എസ്. എസ്. എച്ച്. എസ്. കവിയൂർ).