k-c-appukkuttan
കെ. സി അപ്പുകുട്ടൻ

തിരുവല്ല : പാലിയേക്കര കാഞ്ഞിരമാലിൽ കെ. സി അപ്പുകുട്ടൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ബീന. മക്കൾ: അഭിലാഷ്, അജേഷ്.