തിരുവല്ല : കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി കരുവിള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എൽ.ലതിക, സോമൻ താമരച്ചാലിൽ, വി.പുരുഷോത്തമൻപിള്ള, സി.ജെ.കുട്ടപ്പൻ, അജയൻ തലയാർ, ആൻസി സജി, പ്രസാദ് മണ്ണുച്ചേരിൽ എന്നിവർ പ്രസംഗിച്ചു.