mla-

റാന്നി : റാന്നി നോളഡ്ജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കരിയർ കേഡറ്റ്സ് പദ്ധതി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു . സോഷ്യൽ എൻജിനീയറിംഗ് ഗ്രൂപ്പായ വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്. ഡോക്ടർ ജോൺ ലാൽ, പ്രൊഫസർ ജിക്കു ജയിംസ്, ഷാർജറ്റ് , പി.പി.പ്രണവ്, ആസിഫ്, ഷഹാസ എന്നിവർ സംസാരിച്ചു.