yeso
യശോധരപണിക്കർ

പത്തനംതിട്ട: വത്തിക്കാൻ സിറ്റിയിൽ ഈമാസം 29നും 30നും നടക്കുന്ന മത സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവഗിരി മഠം നേതൃത്വം നൽകുന്ന സംഘത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.എസ് യശോധര പണിക്കരും. മാർപ്പാപ്പയുമായി സംഘം കൂടിക്കാഴ്ച നടത്തും. സച്ചിദാനന്ദ സ്വാമി നയിക്കുന്ന മഠത്തിന്റെ സംഘത്തിൽ ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് അദ്ദേഹം.