മുറിഞ്ഞകൽ :ചരുവുകാലായിൽ സി .ഡി ഗീവർഗ്ഗീസ് (ജോർജ് കുട്ടി) 82 നിര്യാതനായി . സംസ്കാരം ബുധനാഴ്ച്ച 10.30 ന് കൂടൽ സെന്റ് പോൾസ് ഓർത്തഡോൿസ് പള്ളിയുടെ ഇഞ്ചപ്പാറ സെമിത്തേരിയിൽ . ഭാര്യ: പരേതയായ മറിയാമ്മ ജോർജ്. മക്കൾ: മനോജ് ജോർജ്, ആനി ജോർജ്. മരുമക്കൾ: ഫാ: മാത്യൂസ്.പി.ജോൺ (വികാരി കടയ്ക്കാമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ), ലിനു കെ വർഗീസ് (അധ്യാപിക എ എം എം എച് എസ് എസ് ഇടയാറൻമുള.