മലയാലപ്പുഴ താഴം: കോട്ടയ്ക്കൽ (സാലീസദനം) പരേതനായ കെ. എൻ. ഭാസ്കരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. സരസമ്മ (92, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സാലി, റാണി, ഷൈനി. മരുമക്കൾ: പീതാംബരൻ, ഷാജി, ശശി. കൊച്ചുമക്കൾ: ലിഷ, ലിനി, ദൾന, അഭിജിത്ത്, അർച്ചന, ആതിര.