25-sob-leelabhai
ലീലാഭായി വിജയൻ

തടിയൂർ: അനശ്വര ​പ്ലാങ്കു​ട്ടത്തിൽ പി. കെ. വിജയന്റെ (എ​ക്‌​സ് ബി. എസ്. എഫ്) ഭാര്യ: ലീലാഭായി വിജയൻ (ഓ​മന​-68) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന്. വൃന്ദാവനം മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ:​ പ്രീജാ വിജയൻ, പ്രിയാ വിജയൻ. മരുമക്കൾ: അനിൽകുമാർ, യശ് രാജ്. കൊച്ചുമക്കൾ: ആദിത്യ അനിൽ, അദിതി യശ് രാജ്, ആരുഷ് യശ് രാജ്.