പുതുശ്ശേരിമല,: ചെറുതോമ്പിൽ സി. ടി. എബ്രഹാം (ബേബികുട്ടി-75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കരിങ്കുറ്റിക്കൽ ശാലോം മാർത്തോമ പള്ളിയിൽ. ഭാര്യ : പരേതയായ റോസമ്മ മൈലപ്ര വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ബൈജു, ജിബി , സിബി. മരുമക്കൾ, ജിജി, അനിയൻകുഞ്ഞ് , സോനു.