25-sob-janakiamma
ജാനകിയമ്മ

കൊല്ലകട​വ് : ചെറുവല്ലൂർ മെഴുവേലിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്​ച രാ​വിലെ പത്തുമ​ണിക്ക് വീട്ടുവ​ള​പ്പിൽ. മ​ക്കൾ : കൃഷ്ണൻ നായർ, ശാന്തമ്മ, ശിവൻകുട്ടി നായർ, മോഹനൻ നായർ, രവീന്ദ്രൻ നായർ, ഗോപകു​മാർ. മരുമക്കൾ :പ്രസന്നകുമാരി, നന്ദകുമാർ, പുഷ്പാശിവൻ,സുനിതാ ഗോ​പൻ.