radha-krishnan
പാണ്ടനാട് രാധാകൃഷ്ണൻ (ചെയർമാൻ)

ചെങ്ങന്നൂർ : ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ച് ചെയർമാനായി പാണ്ടനാട് രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. കെ. ശ്രീകുമാറാണ് സെക്രട്ടറി, സുരേഷ് കുമാർ ജി.വൈസ് ചെയർമാൻ, അഡ്വ.ഗോപകുമാർ ട്രഷറർ, ഡോ.ഉമ്മൻ വർഗീസ്, ഏബ്രഹാം കുര്യാക്കോസ്, കെ.ശശികുമാർ, എൻ.ശശികുമാർ, ടി.ഡി ശശിധരൻ നായർ, അഡ്വ.വിജയകുമാർ, സൗമ്യ എസ് നമ്പൂതിരി, സാവിത്രീ ദേവി കെ.കെ, ഹരികുമാർ എം.എ എന്നിവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി നിയോഗിച്ച അഡ്വ.പി.ശാർങ്ധരൻ വരണാധികാരിയായിരുന്നു.