പന്തളം കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ്, പ്രസിഡന്റ് എസ് .ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ. കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു . മനുഷ്യാവകാശ പ്രവർത്തകനും ഗവേഷകനുമായ ജെ.എസ് അടൂർ മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ പിള്ള ,ഇ.എസ്.നുജുമുദീൻ , എം ജി കണ്ണൻ , അഡ്വ. ഡി എൻ തൃദീപ് , സക്കറിയ വർഗീസ് , മഞ്ജു വിശ്വനാഥ്, എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ.എം. ജലീൽ , കെ. ആർ .വിജയകുമാർ , രത്നമണി സുരേന്ദ്രൻ , സുനിതാവേണു , പി.എസ് .വേണു കുമാരൻ നായർ , ജി. അനിൽകുമാർ, രാഹുൽരാജ് , എം .എസ്. ബി .ആർ ഷാജി, ബൈജു മുകടിയിൽ , വൈ.റഹിം റാവുത്തർ,അഡ്വ. ഷഫീഖ് , സോളമൻ വരവുകാലായിൽ, പന്തളം വാഹിദ്, പി.കെ. രാജൻ ,വിനോദ് മുകടിയിൽ, മണ്ണിൽ രാഘവൻ, എ.കെ.ഗോപാലൻ, പി.പി.ജോൺ , ഗീത പി.നായർ, അഡ്വ. മൻസൂർ , ശാന്തി സുരേഷ്, എച്ച് ഹാരിസ്, ആർ.സുരേഷ് കുമാർ , റാഫി റഹീം, മാത്യുസ് പൂളയിൽ, മീരാഭായി തുടങ്ങിയവർ സംസാരിച്ചു.