karthu
കാർത്യായനി

അടൂർ : മുണ്ടപ്പള്ളി പാറക്കൂട്ടം കൈതക്കോണു തോട്ടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, അമ്മിണിക്കുട്ടി, രമണിക്കുട്ടി, അജയകുമാർ മരുമക്കൾ: മിനി വിജയൻ , മനോഹരൻ , സഹദേവൻ, സ്മിജ