പുതുപ്പള്ളി: കാണക്കാലിൽ പരേതനായ ബെന്നിയുടെ മകൻ പാസ്റ്റർ ബെന്നി ജോസഫ് ( സാബു - 56) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് പുതുപ്പള്ളി ഐ.പി.സി ചർച്ചിന്റെ പയ്യപ്പാടി സെമിത്തേരിയിൽ. ഭാര്യ: കൂരോപ്പട മീന്തത്തിക്കൽ ജെസി. മക്കൾ: അക്സ, അലീന , അനീഷ