26-sob-t-george
ടി. ജോർജ്

പന്ത​ളം : ഉളനാട് തെക്കേതിൽ ടി. ജോർജ് (88) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11ന് ശേ​ഷം ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ : പരേതയായ കുഞ്ഞമ്മ ജോർജ്. മക്കൾ: ജോസഫ് ജോർജ്, മാത്യു ജോർജ്, തോമസ് ജോർജ്, സാമുവൽ ജോർജ്, വിൽസൺ ജോർജ്, എൽസി രാജു, ജെസി അനിൽ. മരുമക്കൾ : വത്സമ്മ ജോസഫ്, സോണിയ മാത്യു, മനുജ തോമസ്, രഞ്ജിനി സാമുവൽ, അനിത വിൽസൺ, രാജു മാത്യു, അനിൽ ജോർജ്.