ആയിരൂർ : പുത്തേഴം മണക്കാലുംപുറത്ത് എം.റ്റി. മാത്യു (മാത്തുകുട്ടി-71) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആയൂർ അസംബ്‌ളീസ് ഓഫ് ഗോഡ് ചർച്ചിൽ . ഭാര്യ : അന്നമ്മ മാത്യു (കോന്നി കോയിക്കൽ കുടുബാംഗം). മക്കൾ : റെഞ്ചു മാത്യു, റെനി മാത്യു. മരുമക്കൾ : പ്രസ്റ്റീന, ബിജു തോമസ്.