മണിയാർ:കഴിഞ്ഞ ദിവസം രാത്രി മണിയർ- കട്ടച്ചിറ റോഡരികിൽ നിറുത്തിയിട്ട കാർ കാട്ടാന തകർത്തു. മൂവാറ്രുപുഴ സ്വദേശിയുടേതാണ് കാർ. വനപാലകരെത്തി പരിശോധിച്ചു. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്