26-sob-laly-shibu
ലാലി ഷിബു

ഊന്നുകൽ: ക്രിസ്റ്റി വില്ലയിൽ (കൈമൂട്ടിൽ) ഷിബു ഡാനിയേലിന്റെ (അനിയൻ) ഭാര്യ ലാലി ഷിബു (54) നിര്യാതയായി. സം​സ്​കാ​രം നാളെ 11 ന് പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ സാമൂവൽ മാർ ഐറെനിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ. കിടങ്ങന്നൂർ പാറക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ ഷിബു, ക്രിസ്റ്റിൻ ഷിബു.