26-sob-naseema-a
ന​സീമ. എ

കാട്ടൂർപേട്ട : ഭൂജലവകുപ്പ് കൊല്ലം ജില്ലാ ഓഫീസ് ഉദ്യോഗസ്ഥൻ പഴയവീട്ടിൽ പി. ഐ. മ​ജീദിന്റെ ഭാര്യ ന​സീമ. എ (54, ജില്ലാ പഞ്ചായത്ത്​ ഓഫീസ് പത്തനം​തിട്ട, മുൻ സെറി ഫെഡ് ജീവനക്കാരി) നിര്യാതയായി. ഖബറ​ടക്കം ന​ടത്തി. മകൻ : മുഹമ്മദ്​ വസീം.