അൽപം എനർജിയായാലോ..... പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിരകളിനടക്കുന്ന വേദിയിൽ ഉൗഴം കാത്തിരിക്കുന്ന മത്സരാർത്ഥി ഗ്ളൂക്കോസ് കഴിക്കുന്നു.