 
ചന്ദനപ്പള്ളി: സ്നേഹസ്പർശം കൂട്ടായ്മയുടെ നേതൃത്വത്തിൽ രോഗികൾക്ക് സഹായം വിതരണം ചെയ്തു, സ്നേഹാലയം അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും സ്നേഹ സ്പർശം കൂട്ടായ്മ ചെയർമാനുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു, മുള്ളൂർ സുരേഷ്, ഗീതാദേവി, ശശിധരക്കുറുപ്പ്, വിനയൻ ചന്ദനപ്പള്ളി, ലിസി റോബിൻസ്, ജോമോൻ അങ്ങാടിക്കൽ കുഞ്ഞുമോൻ അങ്ങാടിക്കൽ, ബിജു അലക്സ്, ബിജു ഇടത്തിട്ട എന്നിവർ പങ്കെടുത്തു.