sajan
കലഞ്ഞൂർ കൃഷിഭവന്റെ പച്ചക്കറി വപണന ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം എസ്.പി സജൻ നിർവഹിക്കുന്നു

കലഞ്ഞൂർ : കൃഷിഭവന്റെയും പച്ചക്കറി ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ തുടങ്ങിയ പച്ചക്കറി ഉല്പന്നങ്ങളുടെ വിപണനത്തിന് തുടക്കം കുറിച്ചു. ആഴ്ചയിൽ തിങ്കൾ , വ്യാഴം ദിവസങ്ങളിൽ വിപണനം ഉണ്ടായിരിക്കും. ആദ്യ വില്പന കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം എസ്. പി.സജൻ നിർവഹിച്ചു.