പെരിങ്ങനാട്: മുണ്ടപ്പള്ളി ഒഴുകുപാറ കിഴക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 12 ന് ഐ പി സി ഹെബ്രോൻ പെരിങ്ങനാട് സഭയുടെ നേതൃത്വത്തിൽ. കിണറുവിള കുടുംബാംഗമാണ്. മക്കൾ : രാജു, ജോയി, തങ്കച്ചൻ, സണ്ണി, ബെന്നി, ഷീബ. മരുമക്കൾ: ബേബികുട്ടി, പരേതയായ ആനി, സൂസമ്മ, ലാലി, സൂസി, ജോൺസൺ.