27-sob-retnamma
രത്‌നമ്മ

കാരയ്ക്കാട് : കുടക്കാമരം മലയിൽ ശാസ്താഭവനം വീട്ടിൽ കമലാസനന്റെ ഭാര്യ രത്‌നമ്മ (65)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3മണിക്ക് വീട്ടുവളപ്പിൽ. മകൻ : അനുരൂപ്. മരുമകൾ : അനു.