ചുരുളിക്കോട് : ചരിവുകാലായിൽ പുത്തൻവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കല്യാണിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : രവി, കുഞ്ഞുമോൻ, സരസമ്മ, പരേതനായ ശശിധരൻ. മരുമക്കൾ : മണിയമ്മ, സേതുലക്ഷ്മി, ഗോമതി, സുരേന്ദ്രൻ.