കുരിശുമുട്ടം : ചമ്പട പുന്നയിൽ പരേതനായ മത്തായി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (100) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ശേഷം തടിയൂർ ഇമ്മാനുവേൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. കളബാല ചെമ്പകത്തിനാലിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞമ്മ, കുഞ്ഞുമോൾ, മാത്തുക്കുട്ടി, മോളി, ബാബു. മരുമക്കൾ : ബാബു, പൊന്നമ്മ, രാജു, പരേതനായ അലക്‌സാണ്ടർ.