27-sob-thomas-yohannan
തോമസ് യോഹന്നാൻ

തോന്ന്യാമല :​ നെടുമണ്ണിൽ തോമസ് യോഹന്നാൻ (67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:​ ശാന്തമ്മ തോ​മസ്. മകൻ :​ ജിബു. മരുമകൾ:​ ജിനു.