പടിഞ്ഞാറ്റോതറ: കുളങ്ങരക്കൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷി അമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, രമണി, രാധാകൃഷ്ണൻ, സതി, രഘു, ഷൈലജ. മരുമക്കൾ: പരേതനായ സോമൻ, ശ്രീധരൻ, രാധ, സാബു, രതി, സന്തോഷ്.