ആഞ്ഞിലിത്താനം: കാലായിൽ വടക്കേതിൽ ഷിബു (ജിജി-54) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത, മക്കൾ: ജിഗിന, ആദിത്യൻ.