chittayam-
ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

അടൂർ: തൊഴിൽ ചെയ്യുന്നതിനായി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അടൂർ പി. ഡബ്ലിയു ഡി.കോംപ്ലക്സിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദിവ്യറെജി മുഹമ്മദ്, ജാസ്മിൻ വി. കെ , രാജി ചെറിയാൻ, അജി പി വർഗീസ്,ശോഭ തോമസ്, ഡി.സജി, അഡ്വ.ഷാജഹാൻ, സിന്ധു തുളസീധരകുറുപ്പ്, ലാലി സജി, ശ്രീലക്ഷ്മി ബിനു, പി.ബി ഹർഷകമാർ, റ്റി. ഡി.ബൈജു, അഡ്വ.എസ് . മനോജ്, ഏഴംകുളം നൗഷാദ്, എസ് ബിനു, സജു മിഖായേൽ, പി പി ജോർജുകുട്ടി, രാജൻ സുലൈമാൻ, കെ ആർ ചന്ദ്രമോഹൻ,സാംസൺ ഡാനിയേൽ, അനിൽ നെടുമ്പള്ളി,അടൂർ നൗഷാദ്, വത്സല പ്രസന്നൻ എന്നിവർ സംസാരിച്ചു