ചുഴന: പാണ്ടനാട് നടുവിലയിൽ പരേതനായ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് പാറപ്പൊട്ടാനി ആംഗ്ലിക്കൻ ചർച്ച് ഒഫ് ഇന്ത്യയുടെ സെമിത്തേരിയിൽ. മക്കൾ: രമണി ദാസ്, രമ രാജൻ, മേഴ്‌സി ജോൺസൺ, ബിജു ജോസഫ്, രജനി റെജി. മരുമക്കൾ : രാജൻ (ഡൽഹി), ജോൺസൺ (കാലേബ് ചുഴന), ജെസി ബിജു (ഡൽഹി), പാസ്റ്റർ. റെജി ജോൺ (താഴത്തു വടകര), പരേതനായ ദാസ്.