എസ്.എൻ.വി.എസ് സ്‌കൂൾ
വേദി 1: നാടകം (യു പി), സ്കിറ്റ് (ഇംഗ്ലീഷ്), മൂകാഭിനയം.
വേദി 2 : ദഫ് മുട്ട്, അറബന മുട്ട്,
വേദി 3: വൃന്ദവാദ്യം, വയലിൻ (പൗരസ്ത്യം), ഓടക്കുൽ, വീണ, നാദസ്വരം.
വേദി 4: ഖുറാൻ പാരായണം, ഗദ്യവായന, പദ്യം ചൊല്ലൽ, ക്വിസ്, കഥ പറയൽ, അറബി ഗാനം, പ്രസംഗം, മോണോആക്ട്, സംഭാഷണം, കഥാപ്രസംഗം, നാടകം, സംഘഗാനം, പദപയറ്റ്, മുഷാറ, ചിത്രീകരണം, പദകേളി.
തിരുമൂലവിലാസം സ്‌കൂൾ
വേദി 5: ഭരതനാട്യം.
എം.ഡി.ഇ.എം സ്‌കൂൾ
വേദി 6: കഥാപ്രസംഗം,
ബാലികാമഠം സ്‌കൂൾ
വേദി 7: ഗാനാലാപം(യു പി, എച്ച് എസ്), അഷ്ടപദി (എച്ച് എസ്), സംഘഗാനം (യു പി, എച്ച് എസ്), വന്ദേമാതരം(യു പി, എച്ച് എസ്),
വേദി 8: നാടകം (യു പി, എച്ച് എസ്, എച്ച് എസ് എസ് ), പാഠകം, കൂടിയാട്ടം.
വേദി 9: പ്രസംഗം, പദ്യം ചൊല്ലൽ, ഗസൽ, സംഘഗാനം.
സെന്റ് തോമസ് സ്‌കൂൾ
വേദി 10: സംഘഗാനം (എച്ച് എസ്), ദേശഭക്തിഗാനം ( യു പി, എച്ച് എസ്, എച്ച് എസ് എസ്),
വേദി 11: തബല, മൃദംഗം, ഘടം, ഗഞ്ചിറ, മദ്ദളം.