വല്ലന: മുക്കൂട്ടിനാൽ വീട്ടിൽ പാപ്പി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. മക്കൾ: പരേതയായ ലക്ഷ്മി, തങ്കപ്പൻ, തങ്കമണി, ശ്യാമള.