പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യത്തിൽ
ഒന്നാംസ്ഥാനം നേടിയ പുല്ലാട് എസ്.വി.എച്ച്.എസ് ലെ ഇഷാനി.ആർ.നായർ