തിരുവല്ല: വിമുക്തഭടൻ വള്ളംകുളം നന്നൂർ മണലുഴത്തിൽ വീട്ടിൽ കെ.ആർ. പ്രഭാകരൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാധാദേവിയമ്മ. മക്കൾ: മുരളീധരൻ നായർ, ഗീത, ലത (അദ്ധ്യാപിക, അമൃത വിദ്യാലയം, തിരുവല്ല), അനിത (ലൈബ്രേറിയൻ, അമൃത ആശുപത്രി, കൊച്ചി). മരുമക്കൾ: രമാദേവി, സുനിൽകുമാർ, സജികുമാർ (ബാങ്ക് ഒഫ് ബെറോഡ).