ചാഞ്ഞോടി: വാരിയ്ക്കാട് തോട്ടുങ്കൽ ലീലാമ്മ ജോൺസൺ (60) നിര്യാതയായി. സംസ്കാരം നാളെ 3.30 ന് വാരിയ്ക്കാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. വള്ളംകുളം വിഴലിൽ കുടുംബാംഗമാണ്. ഭർത്താവ്: റ്റി.എം. ജോൺസൺ (ദീപ്തി ഫൂട്വെയർ, തിരുവല്ല). മക്കൾ: ഡോ. ദീപ ജോൺസൺ, ഡോ. ദീപു ജോൺ, ദീപക് ജോൺ. മരുമക്കൾ: പ്രിനു ചാക്കോ ഫിലിപ്പ് (പന്തളം), ഡോ. മഹിമ മാത്യു (തിരുവനന്തപുരം).