29-sob-balakrishnan-nair
ബാലകൃഷ്ണൻ നായർ

കുളനട: ഞെട്ടൂർ പനച്ചയ്ക്കൽ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: സു​ശീല. മക്കൾ: ബി. സുനിൽകുമാർ, സുനിത ബി. നായർ, സുജിത ബി. നായർ. മരുമക്കൾ: സന്ധ്യാ സുനിൽ, രാജഗോപാലകുറുപ്പ്, കെ.ജി. സ​ജീവ്.