29-sob-k-c-abraham
കെ.സി. ഏബ്രഹാം

വാളക്കു​ഴി -​ ചു​ഴ​ന: കീച്ചേരിൽ കെ.സി. ഏബ്രഹാം (കുഞ്ഞുമോൻ ​- 73) നി​ര്യാ​ത​നായി. സംസ്‌കാരം നാളെ രാവിലെ 10.30​ന് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: റോസമ്മ ഏബ്രഹാം റാന്നി പുല്ലാന്നിമ​ണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷാനി (രാജസ്ഥാൻ), ഷീനാ (വയല​ത്തല), ജേക്കബ് കെ ഏബ്രഹാം (ഷിനു-എഴുമറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്​, ഗ്രാമപഞ്ചായത്തം​ഗം). മരുമക്കൾ: ബിജു മാവുങ്കൽ (മല്ലപ്പളളി), ബിജു ഈട്ടിനിൽക്കുന്നകാലായിൽ (വയലത്തല), സുബി കുരുടിശ്ശേരിൽ പുത്തേത്ത് (മാവേലിക്കര).