കോന്നി : പയ്യനാമൺ കോയിക്കൽ പൊന്നച്ചന്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലില്ലിക്കുട്ടി-66) നിര്യാതയായി. സംസ്കാരം നാളെ 11ന് സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ചിറ്റാർ കളീയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : റോഷിൻ, റോണി തോമസ്. മരുമകൻ : ലിജോ കെ. ജോസ്.