29-sob-thankamma
ത​ങ്ക​മ്മ

പെരു​നാ​ട് : നെ​ടു​മൺ ച​രി​വു​കാ​ലായിൽ പ​രേ​തനാ​യ ദാ​മോ​ദര​ന്റെ ഭാ​ര്യ ത​ങ്ക​മ്മ (83) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ : വി​ജയൻ (ദില്ലി), ഓമ​ന, രാ​ജൻ​കുട്ടി (സൗ​ദി അ​റേ​ബ്യ), സു​ലേ​ഖ. മ​രുമക്കൾ : ശാ​ന്തിനി, പ​രേ​തനാ​യ ശ​ശി, പ്ര​സാദ്, മിനി (അ​ങ്ക​ണ​വാ​ടി അ​ദ്ധ്യാപിക).